ഇസ്‌ലാമിനെതിരെ - വിശുദ്ധ ഖുർആനിനും തിരുഹദീസിനും മുസ്‌ലിം വിശ്വാസാചാരങ്ങൾക്കുമെതിരെ ഉന്നയിക്കപ്പെടുന്ന ഉള്ളു പൊള്ളയായ വിവിധ വിമർശനങ്ങളെ(ഖുർആൻ,ഹദീസ്,നിരീശ്വര വാദം,ക്രൈസ്തവത,ബിദ്അത്ത്..) പ്രതിരോധിച്ച് പ്രശസ്ത സംവാദകനും എഴുത്തുകാരനുമായ മുഹമ്മദ് സജീർ ബുഖാരി തയ്യാറാക്കിയ ലേഖനങ്ങളുടെയും വീഡിയോകളുടെയും സമാഹാരമാണ് അൽ ജവാബ്.
പഠനത്തിനും സോഷ്യൽ മീഡിയ ഇടപെടലുകൾക്കുമുള്ള വളരെ സഹായകരമാണ് റഫറൻസ് ആണിത്. മലയാളത്തിലെ ഇത്തരത്തിലുള്ള ആദ്യ ആപ്ലിക്കേഷൻ ആയ അൽ ജവാബിൽ ലേഖനങ്ങൾ കോപ്പി ചെയ്യാനും ഷെയർ ചെയ്യാനും സൗകര്യമുണ്ട്. തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.
Comments will not be approved to be posted if they are SPAM, abusive, off-topic, use profanity, contain a personal attack, or promote hate of any kind.