ജീവിതത്തിൽ പാടുപെടുന്നവർക്കായി ഒരുക്കിയ പരിശീലന പരിപാടിയാണ്,
LETUDE LIFESTYLE FAMILY EMPOWERMENT MASTER CLASS
സാമ്പത്തിക പ്രതിസന്ധികളിലും, ആരോഗ്യ പ്രശ്നങ്ങളിലും, ബന്ധങ്ങളുടെ പുനർനിർമ്മാണത്തിലുമുള്ള വെല്ലുവിളികളെ അതിജീവിച്ച്, സന്തോഷത്തോടെയും സമാധാനത്തോടെയും പുതിയൊരു ജീവിതം ആരംഭിക്കാൻ നിങ്ങളുടെ മനസ്സിനെ പുനഃസജ്ജമാക്കുകയാണ് ഈ കോഴ്സിന്റെ ലക്ഷ്യം.
കോഴ്സിന്റെ മുഖ്യ സവിശേഷതകൾ
1. 21-Days Structured Mind Training:
ദൈനംദിന ജീവിതത്തിലെ നെഗറ്റീവ് പാറ്റേൺ മാറ്റി, പോസിറ്റീവ് ചിന്താഗതിയും ശീലങ്ങളും സ്ഥാപിക്കുക.
2. Life Transformation Techniques:
ആത്മവിശ്വാസം ഉയർത്തി നിർണ്ണായക ഘട്ടങ്ങളിൽപ്പോലും മികച്ച തീരുമാനങ്ങൾ സ്വയമെടുക്കാൻ സഹായിക്കുന്ന പ്രായോഗിക മാർഗങ്ങൾ.
3. Guaranteed Results:
21ദിവസവും, നിർദ്ദേശങ്ങൾ അനുസരിച്ചു കൃത്യമായി പരിശീലിച്ചാൽ, പങ്കെടുക്കുന്നവർക്ക് ഫലം ഉറപ്പാണ്.
നിങ്ങളുടെ 21-ദിന അനുഭവത്തിന്റെ റിസൾട്ട് 🔥
കുടുംബ ജീവിതത്തിന്റെ അടിസ്ഥാനഘടകങ്ങളായ, ആരോഗ്യം, നല്ല ബന്ധങ്ങൾ, സമ്പത്ത്, പരസ്പരവിശ്വാസം എന്നിവ മികച്ച രീതിയിൽ മുന്നേറിക്കൊണ്ട് പുതിയ തുടക്കം! ഒപ്പം കുട്ടികൾക്കും മുതിർന്നവർക്കും ഉപാധികൾ വയ്ക്കാതെ എല്ലാവരെയും ഒരേപോലെ സ്നേഹിച്ചു ജീവിക്കാനുള്ള രഹസ്യം ഉൾക്കൊണ്ട് സ്ഥായിയായ മാറ്റം.
ഇപ്പോൾ തന്നെ കോഴ്സിൽ ചേർന്ന് ജീവിതത്തിൽ പുതിയതുടക്കം കുറിക്കൂ!
കുറിപ്പ്: നിങ്ങളുടെ കഷ്ടപ്പാട് മാറ്റാനുള്ള ആഗ്രഹമുണ്ടെങ്കിൽ,കാഴ്ചപ്പാട് മാറ്റാനുള്ള ഈ കോഴ്സ് നിങ്ങളുടെ പ്രതീക്ഷകൾക്കപ്പുറം ഫലം നൽകും.
TRAINER : SUDHA CHANDRAN
NSDC MASTER TRAINER
RETIRED TEACHER
FAMILY EMPOWERMENT COACH
LETUDE MOTIVATION